HomeNewsVideo-Newsപത്താംനിലയിൽ നിന്നും താഴേക്ക് പതിച്ച ലിഫ്റ്റിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട രണ്ടു കുട്ടികൾ; ഞെട്ടിക്കുന്ന വീഡിയോ...

പത്താംനിലയിൽ നിന്നും താഴേക്ക് പതിച്ച ലിഫ്റ്റിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട രണ്ടു കുട്ടികൾ; ഞെട്ടിക്കുന്ന വീഡിയോ !

പത്താം നിലയിൽ നിന്നും താഴേക്ക് പതിച്ച് ലിഫ്റ്റിൽ നിന്ന് അത്ഭുതകാരമായി രക്ഷപ്പെട്ട് രണ്ട് കുട്ടികൾ. അതിഭീകരമായ ഒരു വലിയ അപകടത്തിൽ നിന്നും തലനാരിഴക്കാണ് ആ കുട്ടികൾ രക്ഷപ്പെട്ടത്. ഒരു റെസിഡൻഷ്യൽ അപ്പാർട്മെന്റിലെ ലിഫ്റ്റിലാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. ണ്ടുകുട്ടികൾ സംസാരിച്ചുകൊണ്ടു വന്നു ലിഫ്റ്റിൽ കയറുകയും പോകേണ്ട നിലയിലേക്കുള്ള ബട്ടൺ അമർത്തി പരസ്പരം സംസാരിക്കുന്നതും കാണാം. ഇറങ്ങേണ്ട നിലയെത്തുമ്പോൾ കുട്ടികൾ ഇറങ്ങുന്നു. തൊട്ടടുത്ത നിമിഷം വലിയ ശബ്ദത്തോടെ ലിഫ്റ്റ് താഴേക്ക് പതിക്കുന്ന ഭയാനക കാഴ്ചയാണ് പിന്നീട് കാണുന്നത്. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപെട്ടത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments