HomeNewsVideo-Newsഅർദ്ധരാത്രിയിൽ ആളുകൾ ഭയന്നുവിറച്ച പ്രേതം; പകൽ വെളിച്ചത്തിൽ 'പ്രേതത്തെ' കണ്ട നാട്ടുകാർ ഒന്നടങ്കം പൊട്ടിച്ചിരിച്ചു; കിടിലൻ...

അർദ്ധരാത്രിയിൽ ആളുകൾ ഭയന്നുവിറച്ച പ്രേതം; പകൽ വെളിച്ചത്തിൽ ‘പ്രേതത്തെ’ കണ്ട നാട്ടുകാർ ഒന്നടങ്കം പൊട്ടിച്ചിരിച്ചു; കിടിലൻ വീഡിയോ !

അർദ്ധരാത്രിയിൽ അവിചാരിതമായി പേടിപ്പെടുത്തുന്ന രൂപത്തെ കണ്ടാൽ ആരാണ് പേടിക്കാത്തത് ? പ്രേത സിനിമകള്‍ കണ്ടുകഴിഞ്ഞും അതിലെ ദൃശ്യങ്ങളും ശബ്ദങ്ങളും പലപ്പോഴും നമ്മളെ പിന്തുടരുന്നതായി തോന്നുന്നത് സ്വാഭാവികം .
ഇത്തരത്തില്‍ രാത്രി ഒരു പ്രേത സിനിമ കണ്ട ശേഷം ജനലിലൂടെ പുറത്തേക്ക് നോക്കുമ്ബോള്‍, കാണാത്ത പലതും നമ്മൾ കാണും. സമാനമായ ഒരു അനുഭവം അനിരുദ്ധ ജോഷി എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് പങ്കുവച്ചപ്പോള്‍ അത് സാമൂഹിക മാധ്യമങ്ങിളില്‍ വൈറലായി. തന്‍റെ ഫ്ലാറ്റിന് എതിര്‍വശത്തുള്ള മറ്റൊരു ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയിലുള്ള കാഴ്ചയായിരുന്നു അനിരുദ്ധ ജോഷി പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം ഒരു സ്ത്രീയുടെ ശബ്ദവും കേള്‍ക്കാം. അവരുടെ രാത്രിയിലെ അനുഭവ വിവരം കൂടിയായതോടെ വളരെ പെട്ടെന്ന് തന്നെ വീഡിയോ ട്വിറ്ററില്‍ വൈറലായി. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments