HomeUncategorized'ഗണപതി മിത്താണെന്ന് പറഞ്ഞാൽ നമ്മള്‍ സഹിക്കുമോ ? ഇത് എന്റെ പ്രതികരണം': നടി അനുശ്രീ പറയുന്നു

‘ഗണപതി മിത്താണെന്ന് പറഞ്ഞാൽ നമ്മള്‍ സഹിക്കുമോ ? ഇത് എന്റെ പ്രതികരണം’: നടി അനുശ്രീ പറയുന്നു

എ എൻ ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തിനിന് മറുപടി പറഞ്ഞു നടി അനുശ്രീ. ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തില്‍ ആണ് അനുശ്രീയുടെ പ്രതികരണം. “ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി മിത്താണ്. നമ്മള്‍ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്‍റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അ‍ങ്ങോട്ട് ക്ഷണം ചോദിച്ച്‌ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്” അനുശ്രീ പ്രസംഗത്തില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments