HomeNewsVideo-Newsബിരിയാണിയിൽ മട്ടൻ പീസില്ല; കല്യാണവീട്ടിൽ പൊരിഞ്ഞ തല്ല്; പിന്നാലെ സംഭവിച്ചത്... വൈറൽ വീഡിയോ !

ബിരിയാണിയിൽ മട്ടൻ പീസില്ല; കല്യാണവീട്ടിൽ പൊരിഞ്ഞ തല്ല്; പിന്നാലെ സംഭവിച്ചത്… വൈറൽ വീഡിയോ !

മട്ടൺ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൺ പീസില്ല എന്ന കാരണത്താൽ കല്യാണ വീട്ടിൽ കൂട്ടത്തല്ല്. പാകിസ്ഥാനിലെ വിവാഹത്തിനിടെ നടക്കുന്നത് എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു വിവാഹച്ചടങ്ങിലെ ഡൈനിം​ഗ് ഹാൾ ആണ് കാണാം. ആളുകൾ ഭക്ഷണം കഴിക്കുന്നതും കാണാം. പെട്ടെന്ന് രണ്ടുപേർ തമ്മിൽ വഴക്ക് നടക്കുന്നതും ആണ് വിഡിയോയിൽ കാണുന്നത്. പെട്ടെന്നുതന്നെ അത് ഒരു കൂട്ട തല്ലായി മാറുന്നു. എക്സിലാണ് വീഡിയോ വൈറലായിരിക്കുന്നത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments