HomeNewsVideo-Newsടിവി സ്‌ക്രീനിൽ നിന്നും കുഴിഞ്ഞ കണ്ണുകളും വികൃതമായ രൂപവുമായി അവൾ.....കഴിഞ്ഞ ദിവസം ആ ടിവി ഷോപ്പിൽ...

ടിവി സ്‌ക്രീനിൽ നിന്നും കുഴിഞ്ഞ കണ്ണുകളും വികൃതമായ രൂപവുമായി അവൾ…..കഴിഞ്ഞ ദിവസം ആ ടിവി ഷോപ്പിൽ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ ! വീഡിയോ കാണാം

ടിവി വാങ്ങാൻ എത്തിയവർക്കിടയിലേക്ക് ടിവി സ്‌ക്രീനിൽ നിന്നും ഒരു പ്രേതം പെട്ടെന്ന് ഇറങ്ങിവന്നാൽ എന്തായിരിക്കും അവസ്ഥ ? പുതുതായി പുറത്തിറങ്ങുന്ന ഭീകരചിത്രമായ സീക്വൽ റിംഗിസിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. അത് അവിടെ പർച്ചേസിംഗിനെത്തിയവരെ ശരിക്കും പേടിപ്പിക്കുകയായിരുന്നു. ഒരു വീഡിയോ ടേപ്പ് കാണുന്നവരെയെല്ലാം ഏഴ് ദിവസങ്ങൾക്കകം കൊന്നൊടുക്കുന്ന ഒരു ദുരാത്മാവായ സമാറയാണ് ഇത്തരത്തിൽ സ്‌ക്രീനിൽ നിന്നിറങ്ങി വന്ന് ഭീതി വിതച്ചത്. ഏറ്റവും പുതിയ ടിവിസെറ്റുകൾ നോക്കാനായി ഷോപ്പർമാർ ഇലക്ട്രിക്കൽ സ്റ്റോറിൽ നിൽക്കുന്നത് ഇതുമായി ബന്ധപ്പെട്ട വീഡിയോയിൽ കാണാം. ഇതിൽ ജീവസുള്ള ചിത്രങ്ങൾ കാണാമെന്ന് പറഞ്ഞ് സെയിൽസ് മാൻ അവരെ ഒരു ടിവി വാങ്ങാൻ പ്രേരിപ്പിക്കുന്നുമുണ്ട്. തുടർന്ന് അതിൽ നടന്ന് കൊണ്ടിരിക്കുന്ന സീക്വൽ റിംഗിസിന്റെ ട്രെയിലർ അവർ ശ്രദ്ധയോടെ കണ്ട് കൊണ്ടിരിക്കുമ്പോൾ അതിൽ നിന്നും സമാറ പെട്ടെന്നിറങ്ങി വരുകയായിരുന്നു. കുഴിഞ്ഞ കണ്ണുകളും വികൃതമായ രൂപവുമുള്ള സമാറയെക്കണ്ട ആളുകൾ നിലവിളിച്ചുകൊണ്ടാണ് ഓടിമാറുന്നത്. ആ വീഡിയോ കാണാം.

ബേക്കിംഗ് സോഡ കൊണ്ട് മൂന്നു ദിവസത്തെ പരിശ്രമം: കിഡ്നി ക്ലിയറാകും ! ഇതാ ഒരു കിടിലൻ വിദ്യ !

”എന്നോട് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അത്രയും സങ്കടം തോന്നില്ലായിരുന്നു” ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ച ആ രഹസ്യം മിന്മിനി തുറന്നു പറയുന്നു !

മറന്നോ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ മാറും !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments