HomeNewsVideo-Newsകവിഞ്ഞൊഴുകുന്ന അഴുക്കുചാലിൽ നിന്ന് തെരുവ് നായയെ രക്ഷപ്പെടുത്തി കുരുന്നുകൾ; കയ്യടിച്ച് ലോകം ! വീഡിയോ കാണാം

കവിഞ്ഞൊഴുകുന്ന അഴുക്കുചാലിൽ നിന്ന് തെരുവ് നായയെ രക്ഷപ്പെടുത്തി കുരുന്നുകൾ; കയ്യടിച്ച് ലോകം ! വീഡിയോ കാണാം

അഴുക്കുചാലിന് സമീപം കുടുങ്ങിപ്പോയ പേടിച്ചരണ്ട തെരുവ് നായയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന കുട്ടികളാണ് ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുന്നത്‌. മലിന ജലത്തിൽ അകപ്പെട്ട് നിസഹായനായി നിൽക്കുന്ന നായയെ കുട്ടികൾ രക്ഷിക്കാൻ ശ്രമിക്കുകയാണ്. പേടിച്ചരണ്ട നായയെ കുട്ടികൾ രക്ഷപ്പെടുത്തുന്നതാണ് വീഡിയോ.

https://www.instagram.com/reel/CryU21ioN7m/?utm_source=ig_embed&utm_campaign=loading

View this post on Instagram

 

A post shared by Dhanalu vamshi (@arya_vamshi17)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments