HomeNewsVideo-Newsസ്ത്രീകൾ എന്തുകൊണ്ടാണ് പുരുഷന്മാരെ ചതിക്കുന്നത് എന്നറിയാമോ ? സ്ത്രീകൾ തന്നെ പറയുന്നു ഞെട്ടിക്കുന്ന ആ രഹസ്യങ്ങൾ...

സ്ത്രീകൾ എന്തുകൊണ്ടാണ് പുരുഷന്മാരെ ചതിക്കുന്നത് എന്നറിയാമോ ? സ്ത്രീകൾ തന്നെ പറയുന്നു ഞെട്ടിക്കുന്ന ആ രഹസ്യങ്ങൾ !!

“ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്”- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരെ ചതിക്കുന്നത്? വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരെയും കാമുകിമാര്‍ കാമുകന്‍മാരെയും ചതിക്കുന്നതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ട്. ഒറ്റയ്ക്ക് ആകുമെന്ന ഭയം, കൂടുതല്‍ ശ്രദ്ധയും പരിചരണവും കിട്ടാനുള്ള ആഗ്രഹം, കൂടുതല്‍ ലൈംഗിക തൃപ്തി ലഭിക്കാനുള്ള ആഗ്രഹം തുടങ്ങിയവയാണ് സ്ത്രീകള്‍ മറ്റ് ബന്ധങ്ങളിലേക്ക് പോകാനുള്ള കാരണങ്ങള്‍.

 

 

 

വിവാഹേതര പ്രണയേതര ബന്ധങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് രഹസ്യമായി കുറ്റസമ്മതം നടത്താന്‍ അവസരം നല്‍കുന്ന വിസ്പര്‍ എന്ന വെബ്‌സൈറ്റിലാണ് സ്ത്രീകള്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹേതര ബന്ധമുള്ള പകുതിയിലധികം സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ കുറ്റബോധമില്ലെന്നും വെബ്‌സൈറ്റിലെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു.

 

 

 

തങ്ങളുടെ മറ്റ് ബന്ധങ്ങള്‍ വിവാഹ ജീവിതത്തിന്റെ അന്ത്യം കുറിച്ചുവെന്ന് 30 ശതമാനം സ്ത്രീകള്‍ വെളിപ്പെടുത്തി. വിവാഹേതര ബന്ധത്തിന്റെ ഫലമായി സുഹൃത്തുക്കളില്‍ നിന്ന് സാമൂഹ്യമായ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നുവെന്ന് മറ്റൊരു പത്ത് ശതമാനം പേര്‍.

 

 

 

പ്രണയിച്ചവനെ ഉപേക്ഷിച്ച് മറ്റൊരുവന് മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കുക്കേണ്ടി വരുമ്പോള്‍ പെണ്ണിനെ സംബന്ധിച്ച് താന്‍ ജീവിതകാലം മുഴുവന്‍ അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി കൂടുന്നു എന്നേയുള്ളു. അവള്‍ക്ക് നല്ല ശീലമുള്ള കാര്യമാണ് അവള്‍ ചെയ്യുന്നത്. പക്ഷേ ഇത്തവണ അത് കാമുകന്‍ എന്ന രണ്ടാമതൊരു വ്യക്തിയെക്കൂടി ബാധിക്കുന്നു എന്ന് മാത്രം.

 

 

 

ഭര്‍ത്താവ് നിരന്തരമായി വഴക്കുണ്ടാക്കുമ്പോള്‍ മറ്റൊരാള്‍ ആശ്വാസ വചനവുമായി എത്തിയാല്‍ അയാളിലേക്ക് മനസ് ചായുമെന്നും സ്ത്രീകള്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്ന് തനിക്ക് ലൈംഗിക സംതൃപ്തി ലഭിക്കാത്തത് കൊണ്ടാണ് മറ്റ് ബന്ധങ്ങളിലേക്ക് പോകുന്നതെന്ന് മറ്റൊരു സ്ത്രീ വെളിപ്പെടുത്തി. അതിനര്‍ത്ഥം താന്‍ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നില്ല എന്നല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

പഠനത്തിനുവേണ്ടി 7,378 പേരുടെ ഡിഎന്‍എ ഘടനയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇതില്‍ 6.4 ശതമാനം പേര്‍ക്ക് ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ ഉള്ളവരായിരുന്നു. ഇത്രയും സ്ത്രീകളുടെ ശരീരത്തില്‍ വഞ്ചനാ ജീനിന്റെ സാന്നിധ്യം ഉള്ളതായാണ് ഗവേഷകര്‍ പറയുന്നത്. ഈ ജീനിന്റെ സാന്നിദ്ധ്യം മൂലമാണ് ഇവര്‍ക്ക് അവിഹിത ബന്ധങ്ങളോട് കൂടുതല്‍ താത്പര്യമുണ്ടാകുന്നതെന്നാണ് ഗവേഷകരുടെ പക്ഷം. വഞ്ചനാ ജീന്‍ ശരീരത്തിലുള്ള സ്ത്രീകള്‍ അവിഹി ബന്ധത്തോട് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ഈ ജീന്‍ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടെങ്കിലും അത് സജീവമാകുന്നത് സ്ത്രീശരീരത്തിലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments