HomeNewsVideo-Newsഅന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നൊരു ഞെട്ടിക്കുന്ന വീഡിയോ ! അവിടെയുമുണ്ടോ ഇങ്ങനെയൊക്കെ?

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നൊരു ഞെട്ടിക്കുന്ന വീഡിയോ ! അവിടെയുമുണ്ടോ ഇങ്ങനെയൊക്കെ?

ഈ വീഡിയോ കാണുമ്പോൾ, ആദ്യം എല്ലാവരും ഒന്ന് പേടിക്കും. ഇങ്ങനെയൊക്കെ അവിടെ നടക്കുമോ എന്ന് ചിന്തിച്ചു പോകും. എന്നാൽ, സത്യമാണ്. ഇന്റര്‍നാഷണല്‍ സ്‌പെസ് സ്‌റ്റേഷനില്‍ ശാസ്ത്രവും, ഗ്രഹ നിരീക്ഷണവും മാത്രമല്ല നടക്കുന്നത്. ഇടയ്ക്ക് അല്‍പം തമാശയും വികൃതിത്തരങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാസ ശാസ്ത്രജ്ഞര്‍ ഒപ്പിക്കാറുണ്ട്. നാസ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലി ഗോറില്ലയുടെ വേഷത്തിലെത്തി സഹശാസ്തരജ്ഞരെ പേടിപ്പിക്കുന്ന ദൃശ്യമാണ് ട്വിറ്ററിലൂടെ പുറത്തെത്തിയത്. വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ഇതാ ആ വീഡിയോ.

also read: ജാട്ട് പ്രക്ഷോഭത്തിനിടെ സ്ത്രീകളെ തീവണ്ടിയിൽ നിന്ന് വലിച്ചിറക്കി ബലാത്സംഗം ചെയ്തതായി റിപ്പോർട്ട് !

ഓൺലൈൻ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥിക്ക് സമ്മാനം പോൺസ്റ്റാറിന്റെ കൂടെ ഒരു മാസം താമസം ! -വീഡിയോ

സവാള ശീലമാക്കൂ; 7 രോഗങ്ങൾ തടയാം !

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments