HomeNewsVideo-Newsഭയാനകമായ ഒരു പ്രേതബാധ ഒഴിപ്പിക്കൽ വീഡിയോ കാണാം !

ഭയാനകമായ ഒരു പ്രേതബാധ ഒഴിപ്പിക്കൽ വീഡിയോ കാണാം !

പ്രേതബാധ ഒഴിപ്പിക്കുന്നതിനിടെ ഭയാനകമാം വിധത്തില്‍ ചോര തുപ്പുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ലാറ്റിന്‍ അമേരിക്കയിലെ ഒരു പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇവിടെ ദുര്‍മന്ത്രവാദവും പ്രേതബാധ ഒഴിപ്പിക്കലും സര്‍വ്വസാധാരണമാണ്. പുറത്തു വന്ന വീഡിയോയില്‍ യുവതിക്ക് ചുറ്റും കൂടിനില്‍ക്കുന്നവര്‍ സംസാരിക്കുന്നതായി കാണാം. സ്പാനിഷ് ഭാഷയിലാണ് സംസാരം.അബോധാവസ്ഥയില്‍ യുവതി അലറി വിളിക്കുകയും ചോരതുപ്പുകയും ചെയ്യുന്നു. യുവതിയുടെ പെരുമാറ്റവും അംഗവിക്ഷേപങ്ങളും അസാധാരണമാം വിധം വ്യത്യസ്തമാണ്. കുറച്ചു പേര്‍ ചേര്‍ന്ന് യുവതിയുടെ കൈകള്‍ പിന്നില്‍ നിന്ന് കൂട്ടിക്കെട്ടിയിട്ടുമുണ്ട്. സംഭവം നടന്ന സ്ഥലം എവിടെയെന്നത് വ്യക്തമല്ല. യുവതിയുടെ മെഡിക്കല്‍ പരിശോധനാറിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല

 

https://youtu.be/jKPlHr962kY

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments