HomeNewsLatest Newsഐവറികോസ്റ്റ് പ്രധാനമന്ത്രി അ​മ​ദോ​വ് ഗോ​ന്‍ കൗ​ലി​ബ​ലി കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം മന്ത്രിസഭ യോ​ഗത്തിന് പിന്നാലെ

ഐവറികോസ്റ്റ് പ്രധാനമന്ത്രി അ​മ​ദോ​വ് ഗോ​ന്‍ കൗ​ലി​ബ​ലി കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം മന്ത്രിസഭ യോ​ഗത്തിന് പിന്നാലെ

മന്ത്രിസഭ യോ​ഗത്തിന് പിന്നാലെ ഐവറികോസ്റ്റ് പ്രധാനമന്ത്രി അ​മ​ദോ​വ് ഗോ​ന്‍ കൗ​ലി​ബ​ലി കുഴഞ്ഞുവീണ് മരിച്ചു. 61 വയസായിരുന്നു. ര​ണ്ടു​മാ​സ​ത്തെ ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക്കു ശേ​ഷം ദിവ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. മന്ത്രിസഭ യോ​ഗത്തിന് ശേഷം കൗ​ലി​ബ​ലിക്ക് സുഖമില്ലാതാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഒ​ക്ടോ​ബ​റി​ല്‍ ന​ട​ക്കാനിരിക്കുന്ന പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ക​ക്ഷിയുടെ സ്ഥാ​നാ​ര്‍ത്ഥി​യാ​യി നിശ്ചയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments