HomeNewsShortഇടിമിന്നലിൽ വീട് തകർന്നു; ഗൃഹനാഥനു പരിക്ക്

ഇടിമിന്നലിൽ വീട് തകർന്നു; ഗൃഹനാഥനു പരിക്ക്

കിളിമാനൂർ: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടി മിന്നലിൽ കിളിമാനൂർ കുട്ടിമൂട്കതിരുവിള രാജേന്ദ്രന്റെ വീട് തകർന്നു.   രാജേന്ദ്രനു പൊള്ളലേട്ടിട്ടുണ്ട്. വൈകിട്ട് 3 മണിക്കാണ് ശക്തമായ ഇടിമിന്നൽ വീടിന്റെ അടുക്കള ഭാഗത്ത് പതിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments