വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്ന് സ്വപ്ന സുരേഷ്. ഒരു ക്രിമിനില്‍ പശ്ചാത്തലവും ഇല്ലാത്തയാളാണ് താനെന്നും ഇപ്പോള്‍ നടക്കുന്നത് മാദ്ധ്യമ വിചാരണയാണെന്നും സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ലെന്നും സ്വപ്ന വ്യക്തമാക്കുന്നു. ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷിലാണ് സ്വപ്ന സുരേഷ് ഇക്കാര്യങ്ങൾ പറയുന്നത്. ഹര്‍ജി പരിഗണിക്കുന്നതില്‍ കോടതിയുടെ തീരുമാനം ഇന്നുണ്ടാകും.
കേസില്‍ താന്‍ നിരപരാധി; നടക്കുന്നത് മാധ്യമ വിചാരണ; ഹൈക്കോടതിയില്‍ സ്വപ്ന സുരേഷ്
RELATED ARTICLES