സുഷമ സ്വരാജിന്റെ മൃതദേഹം സംസ്കരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം ലോധി റോഡ് ശ്മശാനത്തിലെത്തിയിരുന്നു. ദില്ലിയിലെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
സുഷമ സ്വരാജ് ഇനി ജ്വലിക്കുന്ന ഓർമ്മ: ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട ചൊല്ലി
RELATED ARTICLES