HomeNewsShortശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയത് മുഖ്യമന്ത്രി സ്ഥിരീകരിച്ചു; ശുദ്ധികലശത്തിനായി അടച്ച നട തുറന്നു

ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയത് മുഖ്യമന്ത്രി സ്ഥിരീകരിച്ചു; ശുദ്ധികലശത്തിനായി അടച്ച നട തുറന്നു

ശബരിമലയില്‍ യുവതികള്‍ കയറിയത് വസ്തുതയാണെന്ന് മുഖ്യമന്ത്രി. നേരത്തെയും യുവതികള്‍ വന്നെങ്കിലും തടസങ്ങളുണ്ടായി. എന്നാല്‍ ഇപ്പോള്‍ തടസം ഉണ്ടായില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. പൊലീസ് സംരക്ഷണം കൊടുക്കമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരമല നട അടച്ചു. ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശത്തിനുള്ള നടപടികള്‍ തുടങ്ങി. നെയ്യഭിഷേകം നിര്‍ത്തിവെച്ചു. ഭക്തരെ തിരുമുറ്റത്ത് നിന്നും മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments