HomeNewsShortവി​സ​യു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും യു​എ​ഇ​യി​ലേ​ക്ക് പോ​കാ​ന്‍ അ​നു​മ​തി; പ്രവാസികൾക്ക് ആശ്വാസം

വി​സ​യു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും യു​എ​ഇ​യി​ലേ​ക്ക് പോ​കാ​ന്‍ അ​നു​മ​തി; പ്രവാസികൾക്ക് ആശ്വാസം

യു​എ​ഇ വി​സ​യു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും യു​എ​ഇ​യി​ലേ​ക്ക് പോ​കാ​ന്‍ അ​നു​മ​തി നൽകി ഉത്തരവായി.ഇ​തു​വ​രെ​യാ​യി ഇ​ന്ത്യ​യു​ടെ വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ലെ വി​മാ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് യു​എ​ഇ​യു​ടെ താ​മ​സ വി​സ​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു യാ​ത്ര​ചെ​യ്യാ​നു​ള്ള അ​നു​മ​തി. യു​എ​ഇ​യു​ടെ ഏ​തു​ത​ര​ത്തി​ലു​ള്ള വി​സ​യു​ള്ള​വ​ര്‍​ക്കും യാ​ത്രാ​നു​മ​തി ന​ല്‍​കാ​ന്‍ ഇ​ന്ത്യ​യി​ലെ​യും യു​എ​ഇ​യി​ലെ​യും വി​മാ​ന​ക്ക​ന്പ​നി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ട് ഇ​ന്ത്യ​യു​ടെ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രാ​ല​യം ഉത്തരവിട്ടതായി യു.എ.ഇ. യിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. കഴിഞ്ഞ ആഴ്ചയോടെ യു.എ.ഇ. പുതിയവിസകൾ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments