HomeNewsShortശബരിമലയിലേക്ക് തല്ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ: യുവതികൾ എത്തിയാൽ സംരക്ഷണം നൽകില്ല

ശബരിമലയിലേക്ക് തല്ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ: യുവതികൾ എത്തിയാൽ സംരക്ഷണം നൽകില്ല

തല്ക്കാലം ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ. യുവതി പ്രവേശന വിധിക്ക് സ്റ്റ് ഇല്ലെങ്കിലും ആചാരപരമായ കാര്യങ്ങളിൽ വിശാല ബെഞ്ചിൽ നിന്നും ഉത്തരങ്ങൾ ലഭിച്ച ശേഷം പുന: പരിശോധന ഹർജികൾ പരിഗണിക്കാമെന്ന സുപ്രീം കോടതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുവതികൾ ശബരിമലയിൽ എത്തിയാൽ സംരക്ഷണം നൽകില്ലെന്ന് നിയമമന്ത്രി എകെ ബാലൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments