HomeNewsShortരണ്ടാം വരവിൽ കോവിഡ് അതിശക്തം: രാജ്യം അതീവ ജാഗ്രതയിൽ

രണ്ടാം വരവിൽ കോവിഡ് അതിശക്തം: രാജ്യം അതീവ ജാഗ്രതയിൽ

കൊവിഡിന്റെ രണ്ടാംവരവിൽ വിറങ്ങലിച്ച് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,17,353 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1185 മരണവും റിപ്പോർട്ട് ചെയ്തു. 1,18,302 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ 1,42,91,917 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,25,47,866 പേർ രോഗമുക്തരായി. 15,69,743 സജീവ കേസുകളാണ് നിലവിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments