HomeNewsShortനരേന്ദ്രമോദി ബ്രിട്ടണിലേക്ക്

നരേന്ദ്രമോദി ബ്രിട്ടണിലേക്ക്

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക് യാത്ര തിരിച്ചു. വാണിജ്യ,വ്യാപാര,പ്രതിരോധ രംഗത്തെ സഹകരണം ഉറപ്പിക്കുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളിള്‍ ഒപ്പിടും. എലിസബത്ത് രാജ്ഞി, പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തും.ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്. ജി 20 രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി 2006 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബ്രിട്ടനിലെത്തിയിരുന്നു. സാമ്പത്തികമായി ശക്തമായ ബ്രിട്ടനുമായി കൂടുതല്‍ വാണിജ്യവ്യാപാര സഹകരണ കരാറുകളില്‍ ഒപ്പിടുമെന്ന് മോദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments