HomeNewsShortകേരളത്തിൽ ഹെൽമെറ്റ് നിയമം പ്രാബല്യത്തിൽ: പിൻസീറ്റുകാർക്കും 4 വയസിനു മേലുള്ള കുട്ടികൾക്കും ഹെൽമെറ്റ്‌ നിർബന്ധം

കേരളത്തിൽ ഹെൽമെറ്റ് നിയമം പ്രാബല്യത്തിൽ: പിൻസീറ്റുകാർക്കും 4 വയസിനു മേലുള്ള കുട്ടികൾക്കും ഹെൽമെറ്റ്‌ നിർബന്ധം

ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും എത്രയും വേഗം ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈകോടതി. നാലു വയസിനു മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്നാണ് വ്യവസ്ഥ. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയാറാക്കുകയാണെന്നും ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നുംസർക്കാർ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments