HomeNewsShortകരിപ്പൂരിൽ വിമാനം റണ്‍വേയിൽ നിന്നും തെന്നിമാറി; വൻ അപകടം ഒഴിവായി

കരിപ്പൂരിൽ വിമാനം റണ്‍വേയിൽ നിന്നും തെന്നിമാറി; വൻ അപകടം ഒഴിവായി

കരിപ്പൂർ വിമാനത്താവളത്തിൽ  ഇന്ന് അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നു തെന്നിമാറി. നിർമാണത്തിനായി പൊളിച്ച റൺവേയുടെ തൊട്ടടുത്ത് വരെ വിമാനമെത്തിയെങ്കിലും ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവാകുകയായിരുന്നു. റൺവേ ജോലികൾ നടക്കുന്ന നടക്കുന്ന ഭാഗത്തേക്ക് വിമാനം തെന്നി മാറുകയായിരുന്നു. ഷാർജയിലേക്കുള്ള വിമാനം പറന്നുയരുന്നതിന് നിമിഷങ്ങൾക്ക് മുൻപായിരുന്നു അപകടം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീരണം ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments