HomeNewsShortഗു​ജ​റാ​ത്തി​ലെ ഓ​യി​ല്‍ ഫാ​ക്ട​റി​യി​ല്‍ വൻ തീ​പി​ടി​ത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

ഗു​ജ​റാ​ത്തി​ലെ ഓ​യി​ല്‍ ഫാ​ക്ട​റി​യി​ല്‍ വൻ തീ​പി​ടി​ത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

ഗു​ജ​റാ​ത്തി​ലെ ച​ണ്ടി​സ​റി​ലു​ള്ള ഓ​യി​ല്‍ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചു​ വ​രി​ക​യാ​ണ്. തീപിടുത്തത്തില്‍ ആ​ള​പാ​യ​മി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെന്ന് അധികൃതര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments