HomeNewsShortഉത്തർപ്രദേശിൽ വസ്ത്രനിര്‍മാണശാലയില്‍ തീപിടിത്തം; 12 പേര്‍ മരിച്ചു

ഉത്തർപ്രദേശിൽ വസ്ത്രനിര്‍മാണശാലയില്‍ തീപിടിത്തം; 12 പേര്‍ മരിച്ചു

വസ്ത്രനിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. ഗാസിയാബാദിലെ ഷഹീദ് നഗറിലുള്ള വസ്ത്രനിര്‍മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് തൊഴിലാളികള്‍ ഫാക്ടറിക്കകത്തുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

മദ്യപിക്കുന്നവർ ദിവസം 2 കപ്പ് കാപ്പി കുടിച്ചാൽ സംഭവിക്കുന്നത്….

പന്ത്രണ്ട് വയസ്സുകാരനില്‍നിന്ന് യുവതി ഗര്‍ഭിണിയായ സംഭവം കാമുകനെ രക്ഷിക്കാൻ പെൺകുട്ടിയുടെ കള്ളമോ ?

ബാങ്കിൽ നിന്നും നോട്ടുകൾ മാറുന്നതെങ്ങിനെ ? ആശങ്ക വേണ്ട ! ഫോം ഡൌൺലോഡ് ചെയ്യാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments