HomeNewsShortരാജ്യത്ത് കൊറോണബാധിതർ അരലക്ഷം അടുക്കുന്നു: 24 മണിക്കൂറിൽ 2968 പുതിയ കേസുകൾ

രാജ്യത്ത് കൊറോണബാധിതർ അരലക്ഷം അടുക്കുന്നു: 24 മണിക്കൂറിൽ 2968 പുതിയ കേസുകൾ

രാജ്യത്ത് കൊറോണബാധിതർ അരലക്ഷം അടുക്കുന്നു. 24 മണിക്കൂറിൽ 2968 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 49,393 കേസുകളാണ്. മരണം 1694.ഒരോ ദിവസം കഴിയും തോറും മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും വർധിച്ചു വരുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിൽ ഉള്ളത്.

ഗുജറാത്തിലും, ദില്ലിയിലും, തമിഴ്നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണം കുതിക്കുമ്പോൾ മധ്യപ്രദേശിലും ഉത്തർപ്രദേശിലും ഇന്നലെ പുതിയ കേസുകളിൽ കുറവ് രേഖപ്പെടുത്തുകയും രോഗമുക്തരുടെ എണ്ണം വർധിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments