HomeNewsShortഎടിഎം നിയന്ത്രണത്തില്‍ ഭാഗിക ഇളവ് പ്രഖ്യാപിച്ചു; ഒരു ദിവസം 10,000 രൂപയെന്ന പരിധി ഇനി ഉണ്ടാവില്ല

എടിഎം നിയന്ത്രണത്തില്‍ ഭാഗിക ഇളവ് പ്രഖ്യാപിച്ചു; ഒരു ദിവസം 10,000 രൂപയെന്ന പരിധി ഇനി ഉണ്ടാവില്ല

നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ എടിഎം നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. ഒരു ദിവസം 10,000 രൂപ മാത്രം പിൻവലിക്കണമെന്ന പരിധി ഇനി ഉണ്ടാവില്ല. ഭാഗികമായാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നത്. കറന്റ് അക്കൌണ്ടുകള്‍ക്കാണ് ഇളവ് ഉണ്ടാവുക. ബാങ്കുകള്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ഓപറേറ്റിങ് പരിധി നിശ്ചയിക്കാമെന്നും റിസര്‍വ്വ് ബാങ്ക് സൂചിപ്പിച്ചിട്ടുണ്ട്. സേവിങ് അക്കൗണ്ടുകളില്‍ നിലവിലുള്ള നിയന്ത്രണം തുടരുമെന്നും ഉടന്‍ തന്നെ ഇത് പിന്‍വലിക്കുന്നത് പരിഗണനയിലാണെന്നും റിസര്‍വ്വ് ബാങ്ക് പറയുന്നു. എന്നാൽ, ആഴ്ചയിൽ 24000 എന്ന പരിധിയിൽ മാറ്റമില്ല. കറന്റ്, കാഷ് ക്രെഡിറ്റ് ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്ക് നിയന്ത്രണമില്ല.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments