HomeNewsShortപുനഃപരിശോധനാ ഹര്‍ജിയുമായി ആക്രമിക്കപ്പെട്ട മലയാളി നടി വീണ്ടും ഹൈക്കോടതിയിലേക്ക്‌

പുനഃപരിശോധനാ ഹര്‍ജിയുമായി ആക്രമിക്കപ്പെട്ട മലയാളി നടി വീണ്ടും ഹൈക്കോടതിയിലേക്ക്‌

കൊച്ചി : ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്. അടുത്തയാഴ്ച ഹൈക്കോതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments