HomeNewsLatest Newsകലൂര്‍ മാതൃഭൂമി ജംഗ്ഷന് സമീപം തീപിടിത്തം; തീ പിടിച്ചത് ഫൈബർ കേബിളുകൾക്ക്

കലൂര്‍ മാതൃഭൂമി ജംഗ്ഷന് സമീപം തീപിടിത്തം; തീ പിടിച്ചത് ഫൈബർ കേബിളുകൾക്ക്

കൊച്ചി: കലൂര്‍ മാതൃഭൂമി ജംഗ്ഷന് സമീപം തീപിടിത്തം. ഫൈബര്‍ കേബിളുകള്‍ക്കാണ് തീപിടിച്ചത്. സമീപത്തെ ഗവണ്‍മെന്റ് സെന്‍ട്രല്‍ ടെക്സ്റ്റ്ബുക്ക് സ്റ്റോറിലേക്ക് തീപടരുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments