HomeNewsShortഇന്തോനേഷ്യയിൽ സ്വർണഖനിയിൽ അപകടം; മൂന്നുപേർ മരിച്ചു; സംഭവം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഖനിയിൽ

ഇന്തോനേഷ്യയിൽ സ്വർണഖനിയിൽ അപകടം; മൂന്നുപേർ മരിച്ചു; സംഭവം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഖനിയിൽ

ഇന്തോനേഷ്യയില്‍ ഖനി അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണഖനിയിലാണ് അപകടം ഉണ്ടായത്. അറുപതോളം പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നു. സുലവേസി ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന ഖനിയിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് അപകടം. രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടന്നും 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടന്നും ഇന്തോനേഷ്യന്‍ ഡിസാസ്റ്റര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments