HomeNewsLatest Newsകൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്തു; വാഹനത്തിനു നേരെ ചീമുട്ടയേറ്‌

കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്തു; വാഹനത്തിനു നേരെ ചീമുട്ടയേറ്‌

കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്തു . കൊല്ലം ഡിസിസി ഓഫീസിന് മുന്നിലായിരുന്നു സംഘര്‍ഷം. ഉണ്ണിത്താന്റെ വാഹനം അടിച്ചുതകര്‍ത്തു. കെ മരുളീധരനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം പ്രവര്‍ത്തകരാണ് ഉണ്ണിത്താനെ കയ്യേറ്റം ചെയ്തത്. അദ്ദേഹത്തിനു നേരെ ചീമുട്ടയേറും ഉണ്ടായി. ആക്രമണത്തിനു പിന്നിൽ പെയ്ഡ് ഗ്രൂപ്പുകാരാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

 

 

2004ൽ കെപിസിസി ഒാഫീസിലെത്തിയ രാജ്മോഹൻ ഉണ്ണിത്താനെതിരെ നടന്ന ആക്രമണത്തിന് സമാനമായ രീതിയിലാണ് കൊല്ലം ഡിസിസി ഒാഫീസിലും ഇപ്പോൾ സംഘർഷം ഉണ്ടായിരിക്കുന്നത്.

പണയം വച്ച പാദസരം തിരിച്ചെടുത്ത് അനിൽ മകളുടെ ചേതനയറ്റ ദേഹത്ത് അണിയിച്ചു….. എത്തിയത് മകളുടെ ആഗ്രഹപ്രകാരം വിലകൂടിയ ഷർട്ടും ധരിച്ച്….. മൂലമറ്റത്തെ ഈ കാഴ്ച കണ്ടവർ അതെങ്ങിനെ മറക്കും ?

പാഞ്ഞുവന്ന ആ കാറിനു മുൻപിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഈ അച്ഛൻ ചെയ്ത സാഹസികതയ്ക്കു മുന്നിൽ ലോകം തല കുനിക്കുന്നു ! ശ്വാസം നിലച്ചുപോകുന്ന ഒരു വീഡിയോ !

നായികമാരെല്ലാം തുണി ഉരിയുന്നവരാണെന്നാണോ താങ്കൾ കരുതുന്നത് ? പ്രശസ്ത സംവിധായകനെതിരേ ആഞ്ഞടിച്ച് നയൻ‌താര !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments