HomeCinemaMovie Newsധനുഷിനെക്കുറിച്ച്‌ അങ്ങനെ പറയുന്നവരോട് അറപ്പു തോന്നുന്നു.....പൊട്ടിത്തെറിച്ച് അമല പോൾ !

ധനുഷിനെക്കുറിച്ച്‌ അങ്ങനെ പറയുന്നവരോട് അറപ്പു തോന്നുന്നു…..പൊട്ടിത്തെറിച്ച് അമല പോൾ !

അമലയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നടിക്കെതിരെ കനത്ത ആരോപണങ്ങളാണ് ഉണ്ടായത്. സംവിധായകന്‍ എ എല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം നടിക്ക് ധനുഷുമായുള്ള ബന്ധമാണെന്നും ഗോസിപ്പുകള്‍ വന്നിരുന്നു. ഈ ആരോപണത്തില്‍ ചുട്ടമറുപടിയുമായി അമല പോള്‍ രംഗത്തെത്തി. വിജയ്യുമായുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് ബന്ധം വഷളാകാന്‍ കാരണമായതെന്നും ഈ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച നല്ല സുഹൃത്ത് ആയിരുന്നു ധനുഷ് എന്നും അമല പോള്‍ വ്യക്തമാക്കി.

 
എന്റെ വിവാഹമോചനം നടക്കരുത് എന്ന് ആഗ്രഹിച്ച്‌ കാര്യങ്ങള്‍ പരിഹരിക്കാന്‍ കൂടെ ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. ധനുഷ് എന്റെ വഴികാട്ടിയും നല്ല സുഹൃത്തുമാണ്. അങ്ങനെയുള്ള ഒരാളുടെ പേര് ചേര്‍ക്കുമ്ബോള്‍ വേദന തോന്നും. ധനുഷെന്നല്ല ആരുമായും എനിക്ക് ഒരു ബന്ധവുമില്ല-അമല പറഞ്ഞു. ഈ വാര്‍ത്ത ഒരുപാട് നാണക്കേട് ഉണ്ടാക്കിയെന്നും വളരെ വേദനിപ്പിച്ചെന്നും അമല തുറന്നുപറഞ്ഞു. വിവാഹമോചനസമയത്ത് ധനുഷിന്റെ വാടാ ചെന്നൈ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു അമല. മാത്രമല്ല ധനുഷിന്റെ തന്നെ വിഐപി ടു എന്ന സിനിമയിലും അമലയാണ് നായിക.

തലേന്നുവരെ കൂടെ ജോലി ചെയ്തവന്റെ മൃതദേഹം അടക്കുന്നതിനു മുൻപേ പലിശപ്പിരിവിനായി ഓഫീസ് തുറന്നു…. തൊടുപുഴയിൽ പണമിടപാട് സ്ഥാപനത്തിന് നാട്ടുകാർ കൊടുത്ത പണി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ! വീഡിയോ കാണാം

പാഞ്ഞുവന്ന ആ കാറിനു മുൻപിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഈ അച്ഛൻ ചെയ്ത സാഹസികതയ്ക്കു മുന്നിൽ ലോകം തല കുനിക്കുന്നു ! ശ്വാസം നിലച്ചുപോകുന്ന ഒരു വീഡിയോ !

നായികമാരെല്ലാം തുണി ഉരിയുന്നവരാണെന്നാണോ താങ്കൾ കരുതുന്നത് ? പ്രശസ്ത സംവിധായകനെതിരേ ആഞ്ഞടിച്ച് നയൻ‌താര !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments