HomeNewsLatest Newsക്യാബിനറ്റ് പദവിയോടെ വി എസ് അച്യുതാനന്ദൻ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ

ക്യാബിനറ്റ് പദവിയോടെ വി എസ് അച്യുതാനന്ദൻ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ

തിരുവനന്തപുരം: സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദനെ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മൂന്നംഗ കമ്മീഷന്‍റെ ചെയർമാനായിരിക്കും വി.എസ്. മുൻ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരൻ, സി.പി നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. സർക്കാറിന്‍റെ ഭരണത്തിൽ ഏന്തൊക്കെ പരിഷ്ക്കാരങ്ങൾ വരുത്തണമെന്നത് സംബന്ധിച്ച് നയപരമായ തീരുമാനങ്ങൾ എടുക്കുക എന്നതായിരിക്കും കമ്മീഷന്‍റെ പ്രവർത്തന മേഖല.

ജൂവലറിയിൽ നിന്നും മാല മോഷ്ടിക്കാൻ മനോജ് കണ്ടുപിടിച്ചത് ആരും ചിന്തിക്കാത്ത മാർഗം ! ഒടുവിൽ യുവതിയുടെ സാഹസികതയിൽ കുടുങ്ങി !

കോട്ടയത്ത് റബര്‍തോട്ടത്തില്‍ കൊന്നുതള്ളിയ യുവതിയുടെ വയറ്റിൽ പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുട്ടി; പ്രതിയെ തിരഞ്ഞു പോലീസ് വലയുന്നു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments