വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കെ ഗുജറാത്തില്‍ മൂന്ന് ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു. അടുത്ത 24 മണിക്കൂറിനുളളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുന്ന വായു വ്യാഴാഴ്ച്ച രാവിലെ ഗുജറാത്തിലെ തീരങ്ങളില്‍ ആഞ്ഞു വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മന്നറിയിപ്പ്.
ചുഴലിക്കാറ്റ്: ഗുജറാത്തില്‍ മൂന്ന് ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു: അതീവ ജാഗ്രത
RELATED ARTICLES