HomeCinemaലൂസിഫർ സിനിമയിലില്ലാത്ത ആ സൂപ്പർ രംഗം പുറത്തുവിട്ട് പൃഥ്വിരാജ് : ഇതാണ് മാസ്സ് !!

ലൂസിഫർ സിനിമയിലില്ലാത്ത ആ സൂപ്പർ രംഗം പുറത്തുവിട്ട് പൃഥ്വിരാജ് : ഇതാണ് മാസ്സ് !!

ലൂസിഫര്‍ 50 ദിവസങ്ങള്‍ പിന്നിട്ട് 200 കോടി ക്ലബില്‍ എത്തുന്ന ആദ്യ മലയാള ചിത്രമായിക്കഴിഞ്ഞു. ലൂസിഫര്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കപ്പെട്ട ഒരു മാസ് രംഗമാണ് പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയും മയില്‍ വാഹനവും തമ്മിലുള്ള ഒരു മാസ് രംഗമാണ് പുറത്തു വന്നിരിക്കുന്നത്.

You haven’t seen this in theaters. Neither can you see this on Amazon. Once again.. Happy Birthday Laletta! #Lucifer…

Posted by Prithviraj Sukumaran on Tuesday, May 21, 2019
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments