HomeNewsLatest Newsഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് രണ്ടുവർഷത്തേക്ക് സസ്പെൻഡ്‌ ചെയ്ത് ട്വിറ്റർ

ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് രണ്ടുവർഷത്തേക്ക് സസ്പെൻഡ്‌ ചെയ്ത് ട്വിറ്റർ

ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് 2023 ജനുവരി വരെ സസ്പെൻഡ് ചെയ്തു. യുഎസ് കാപിറ്റോൾ കലാപത്തിന് ട്രംപിന്റെ ട്വീറ്റുകൾ പ്രേരണനൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തത്. ട്രംപിനെ ബ്ലോക്ക് ചെയ്യാനുളള നടപടി മെയ് മാസത്തിൽ ട്വിറ്റർ ഇൻഡിപെൻഡന്റ് ഓവർസൈറ്റ് ബോർഡ് ശരിവെച്ചിരുന്നു. ഭാവിയിൽ നിയമം ലംഘിക്കുന്ന ലോകനേതാക്കളോടുളള ട്വിറ്ററിന്റെ സമീപനം വ്യക്തമാക്കുന്നതാണ് പുതിയ നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments