HomeNewsLatest Newsഭൂമിക്കടിയിൽ വൻ നഗരം കണ്ടെത്തി; കിണറുകളും പള്ളികളും ഇരുനില വീടുകളുമടങ്ങുന്ന അത്ഭുതലോകം കണ്ട് ഞെട്ടിത്തരിച്ച് ഗവേഷകർ;...

ഭൂമിക്കടിയിൽ വൻ നഗരം കണ്ടെത്തി; കിണറുകളും പള്ളികളും ഇരുനില വീടുകളുമടങ്ങുന്ന അത്ഭുതലോകം കണ്ട് ഞെട്ടിത്തരിച്ച് ഗവേഷകർ; വീഡിയോ കാണാം

ലോകത്തിൽ അത്ഭുതമായി തുർക്കിയിലെ ഭൂമിക്കടിയിലെ നഗരം കണ്ടെത്തി. ആയിരം പഴക്കമുള്ള ഈ നഗരം ഇപ്പോൾ വിനോദ സഞ്ചാരികളുടെ സന്ദർശന സ്ഥലമാണ്. ഒരു വീട്ടിലെ അറ്റകുറ്റപ്പണികൾക്കിടയിലാണ് ഈ ഭൂമിക്കടിയിലെ നഗരം കണ്ടെത്തിയത്. അങ്ങനെയാണ് ഈ അത്ഭുതം ലോകം കാണുന്നത്. ഇരുപതിനായിരം ആളുകൾ താമസിച്ചിരുന്ന 18 നില കെട്ടിടങ്ങൾ ആണ് അവിടെ കണ്ടത്. അടുക്കളയും തോട്ടങ്ങളും ശവക്കല്ലറകളും പള്ളികളും ആധുനിക ലോകത്തിലെ പലതും ഈ നഗരത്തിൽ കണ്ടിട്ടുണ്ട്. അറുന്നൂറോളം വാതിലുകൾ ഈ നഗരത്തിലേക്ക് കടക്കാനും പുറത്തുപോകാനും നിർമിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments