HomeNewsLatest Newsപോലീസ് തലപ്പത്ത് അഴിച്ചുപണി: ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു

പോലീസ് തലപ്പത്ത് അഴിച്ചുപണി: ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു

ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു. ആംഡ് പോലീസ് ബറ്റാലിയന്റെ ചുമതല തച്ചങ്കരി തുടര്‍ന്നും നിര്‍വഹിക്കും.

ആന്റി നക്‌സല്‍ ടെറര്‍ സ്‌ക്വാഡിലായിരുന്ന എസ്പി ചൈത്ര തെരേസയെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റായും നിയമിച്ചു. പോലിസ് ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ ചുമതല വഹിച്ചിരുന്ന എസ്പി ഡോ. ദിവ്യ വി ഗോപിനാഥിനെ വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റായും നിയമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments