HomeNewsShortമരടിലെ ഫ്ലാറ്റുകളിലെ വൈദ്യുതിയും കുടിവെള്ള വിതരണവും നിർത്തി: വൻ പ്രതിഷേധം: കനത്ത പോലീസ് സുരക്ഷ

മരടിലെ ഫ്ലാറ്റുകളിലെ വൈദ്യുതിയും കുടിവെള്ള വിതരണവും നിർത്തി: വൻ പ്രതിഷേധം: കനത്ത പോലീസ് സുരക്ഷ

മരടിലെ മൂന്ന് ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും നിർത്തി. ജലവിതരണം നിർത്തിയത് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഉടൻ പതിപ്പിക്കും. ഇന്ന് പുലർച്ചെ അ‍ഞ്ചുമണിയോടെ ഫ്ലാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലവിതരണവും നിർത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് കെഎസ്ഇബിയും ജല അതോറിറ്റിയും നടപടികള്‍ പൂർത്തിയാക്കിയത്. അതേസമയം, വൈദ്യുതി വിച്ഛേദിച്ചതിലും കുടിവെള്ള വിതരണം നിർത്തിയതിലും പ്രതിഷേധിച്ച് ഫ്ലാറ്റ് ഉടമകൾ പ്രതിഷേധം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments