HomeNewsLatest Newsഅയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത് അനിവാര്യം; ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത് അനിവാര്യം; ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത് അനിവാര്യമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. അയോധ്യ പ്രശ്നം പരിഹരിക്കുന്നതിനായി സുപ്രീംകോടതി മധ്യസ്ഥ ചര്‍ച്ചകള്‍ വഹിക്കാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യം സ്വാമി തന്റെ നിലപാടുമായി രംഗത്തെത്തിയത്. അയോധ്യ പ്രശ്നം പരിഹരിക്കുന്നതിനായി സരയു നദിക്ക് മറുകരയില്‍ മുസ്ലീം പള്ളി നിര്‍മ്മിക്കുന്നതാണ് ഉചിതമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സൗദി അറേബ്യയിലും മറ്റ് മുസ്ലീം രാജ്യങ്ങളിലും പള്ളി നിസ്ക്കാര പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനുള്ള ഇടമാണ്. ഇവിടെ ഒരു പള്ളിയെ സ്ഥിരമായി ആശ്രയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നതാണ് പതിവ്. ഇത് ഇന്ത്യയിലും പിന്തുടരണമെന്നും രാമ ജന്മസ്ഥലം മാറ്റുവാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍ പള്ളി എവിടെ വേണമെങ്കിലും നിര്‍മ്മിക്കുവാന്‍ സാധിക്കുമെന്നും സ്വാമി പറഞ്ഞു.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments