HomeNewsLatest Newsദുർനടപ്പ് വീട്ടിൽ വിളിച്ചറിയിച്ചു: ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തിക്കൊന്നു

ദുർനടപ്പ് വീട്ടിൽ വിളിച്ചറിയിച്ചു: ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തിക്കൊന്നു

അധികൃതരെ അറിയിക്കാതെ തുടര്‍ച്ചയായി നാല് ദിവസം കോളേജിലും ഹോസ്റ്റലിലും ഹാജരില്ലാത്തത് മാതാപിതാക്കളെ വിളിച്ചറിയിച്ച ദേഷ്യത്തിൽ വിദ്യാർത്ഥി ഹോസ്റ്റൽ വാർഡനെ കുത്തിക്കൊന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കഴുത്തിനും അടിവയറ്റിനും കുത്തേറ്റ ഹോസ്റ്റല്‍ വാര്‍ഡന്‍ ജി വെങ്കിട്ടരാമന്‍ (45) ആണ് മരിച്ചത്. വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments