HomeNewsLatest Newsയെമനിൽ സൗദി സഖ്യസേന വ്യോമാക്രമണം നടത്തി

യെമനിൽ സൗദി സഖ്യസേന വ്യോമാക്രമണം നടത്തി

യെമനിലെ അല്‍ക്വയ്ദ ശക്തികേന്ദ്രങ്ങളില്‍ സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. തെക്കുകിഴക്കന്‍ പ്രവിശ്യയായ ഹദ്രാമൗട്ടിലെ മുക്കല്ലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

 

 

മുകല്ലയിലെ അല്‍ക്വയ്ദയുടെ അധീനതയിലുള്ള എയര്‍ ഡിഫന്‍സ് ബെയിസ്, കോസ്റ്റ് ഗാര്‍ഡ് ബെയിസ്, മിലിറ്ററി ക്യാമ്പ് എന്നിവ ലക്ഷ്യമിട്ട് അഞ്ചിലധികം തവണയാണ് വ്യോമാക്രമണം നടന്നത്. അല്‍ക്വയ്ദയുടെ നിയന്ത്രണത്തിലുള്ള സ്ഥലമാണിത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments