HomeNewsLatest Newsമാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം; കോഴിക്കോട് ടൗൺ എസ്ഐ പി എം വിമോദിനെ സസ്‌പെൻഡ് ചെയ്തു

മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം; കോഴിക്കോട് ടൗൺ എസ്ഐ പി എം വിമോദിനെ സസ്‌പെൻഡ് ചെയ്തു

മാധ്യമ പ്രവർത്തകർക്കുനേരെ കയ്യേറ്റം നടത്തിയ കോഴിക്കോട് ടൌൺ എസ്ഐ പി എം വിമോദിനെ സസ്‌പെൻഡ് സർവീസിൽ നിന്നും ചെയ്തു. സസ്‌പെൻഷൻ ഉത്തരവ് ഡി ജി പി പുറത്തിറക്കി. എന്നാൽ, ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയ പോലീസ് ഉദ്യോഗസ്ഥന്റെ നടപടി കയ്യേറ്റമായി കാണണമെന്നും വിമോദിനെ അറസ്റ്റ് ചെയ്യണെമെന്നുമാണ് മാധ്യമ പ്രവർത്തകരുടെ ആവശ്യം.

വീണ്ടും പോലീസിന്റെ കാടത്തം; വാഹനമെടുക്കാൻ ചെന്ന മാധ്യമപ്രവർത്തകരെ സ്റ്റേഷനിൽ പൂട്ടിയിട്ടു

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത എസ്‌ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments