മരിക്കുന്നതിന് മുൻപ് സണ്ണി ലിയോണിന് ഒരാളോടൊപ്പം അഭിനയിക്കണം; ആരാണത് ?

0
6659

സണ്ണി ലിയോണിനെക്കുറിച്ച എത്ര എഴുതിയാനും ആളുകൾക്ക് മതിയാവില്ല. അത്രയ്‌ക്കാണ്‌ അവരുടെ ആരാധകവൃന്ദം. എന്നാൽ, സണ്ണി ആരാധിക്കുന്നതോ? അമീർ ഖാന്റെ കൊലവെറി ആരാധികയാണ് സണ്ണി ലിയോൺ. മരിക്കുന്നതിന് മുൻപ് അമീറിനൊപ്പം ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണം എന്നതാണ് സണ്ണി ലിയോൻറെ ആഗ്രഹം. അമീർ ഖാൻ അതിനു സമ്മതം മൂളിയിട്ടുണ്ടെന്നും സണ്ണി പറയുന്നു.

 

സണ്ണി ലിയോണിന്റെ ചില വിചിത്ര ശീലങ്ങൾ കേട്ടോളൂ:
കൈകൊണ്ട് കമ്പിളി വസ്ത്രങ്ങൾ നെയ്യാൻ സണ്ണി സമർഥയാണത്രെ. കൂട്ടുകാരികൾക്കു കുഞ്ഞുങ്ങൾ ഉണ്ടായാൽ കമ്പിളി വസ്ത്രങ്ങൾ താൻ കൈകൊണ്ട് നെയ്ത് അവർക്കു സമ്മാനിക്കുമെന്ന് സണ്ണി പറയുന്നു.
നടി തൃഷയെപ്പോലെ പട്ടി പ്രേമിയാണ് സണ്ണി ലിയോൺ. തെരുവു നായ്ക്കളെ സണ്ണി വീട്ടിൽ വളർത്തുന്നുണ്ട്.
18 ആമത്തെ വയസ്സിൽ സണ്ണി സ്വവർഗ രതിയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നത്രെ.

മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം; കോഴിക്കോട് ടൗൺ എസ്ഐ പി എം വിമോദിനെ സസ്‌പെൻഡ് ചെയ്തു

വീണ്ടും പോലീസിന്റെ കാടത്തം; വാഹനമെടുക്കാൻ ചെന്ന മാധ്യമപ്രവർത്തകരെ സ്റ്റേഷനിൽ പൂട്ടിയിട്ടു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

LEAVE A REPLY

Please enter your comment!
Please enter your name here