HomeNewsLatest News''ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്നു പിണറായി വിജയൻ കരുതേണ്ട''; കടുത്ത ഭാഷയുമായി ശോഭ സുരേന്ദ്രന്‍

”ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്നു പിണറായി വിജയൻ കരുതേണ്ട”; കടുത്ത ഭാഷയുമായി ശോഭ സുരേന്ദ്രന്‍

ആര്‍എസ്എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തിലും യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്നും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാലില്‍ പാദസരമിട്ട് നടക്കുന്നയാളാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായ ശോഭ സുരേന്ദ്രന്‍. പിണറായി വിജയന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും കഥ മെനഞ്ഞ് ആക്രമത്തിന് നേതൃത്വം നല്‍കുകയാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 

 

 

ആര്‍എസ്എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തില്‍ യാത്ര ചെയ്യാന്‍പോലും ബുദ്ധിമുട്ടാകുമെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ഭീഷണി. ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ബിജെപിയെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ ജനാധിപത്യപരമായി സിപിഎമ്മിന് ശവമഞ്ചമൊരുക്കും, ആര്‍എസ്എസിനെയും ബിജെപിയും ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ശോഭ സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാനും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥയിൽ ഞാൻ എന്തു ചെയ്യണമായിരുന്നു ” ? കാതൽ സന്ധ്യയുടെ വെളിപ്പെടുത്തൽ !!

ഭർത്താവ് കൈമാറിയ മൊബൈൽ ദൃശ്യം കാട്ടി ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാരന്റെ ശ്രമം…. എന്നാൽ നടന്നതോ ദൈവത്തിന്റെ കയ്യൊപ്പുള്ള മറ്റൊരു സംഭവം !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments