HomeNewsLatest Newsരാഹുല്‍ ഗാന്ധി അയോധ്യയിലെത്തി; ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് ആദ്യമായി അയോധ്യ...

രാഹുല്‍ ഗാന്ധി അയോധ്യയിലെത്തി; ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് ആദ്യമായി അയോധ്യ സന്ദര്‍ശിക്കുന്നയാൾ

അയോധ്യ: 992 ഡിസംബറില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് ആദ്യമായി അയോധ്യ സന്ദര്‍ശിക്കുന്ന ഒരാളായി രാഹുല്‍ ഗാന്ധി അയോധ്യയിലെത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് രാഹുല്‍ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന മഹായാത്രയുടെ ഭാഗമായാണ് രാഹുലിന്റെ അയോധ്യ സന്ദര്‍ശനം. രാവിലെ ക്ഷേത്ര നഗരത്തില്‍ എത്തിയ രാഹുല്‍ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു. എന്നാല്‍ എന്നല്‍ രാഹുലിന്റെ സന്ദര്‍ശനം വെറും രാഷ്ട്രീയ സ്റ്റണ്ടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കോണ്‍ഗ്രസിനു വേണ്ടി രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദേശപ്രകാരമാണ് യു.പിയില്‍ രാഹുല്‍ ഇത്തരം പ്രചാരണത്തിന് ഇറങ്ങുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ പറയുന്നു. യു.പിയില്‍ ഭരണം വീണ്ടും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാസം ആറു മുതലാണ് രാഹുല്‍ മഹായാത്ര തുടങ്ങിയത്.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments