HomeNewsLatest Newsഒഡിഷയിൽ അംഗൂൾ ജില്ലയിൽ ബസ് പാലത്തിൽ നിന്നും നിയന്ത്രണം വിട്ടു മറിഞ്ഞ് 20 മരണം

ഒഡിഷയിൽ അംഗൂൾ ജില്ലയിൽ ബസ് പാലത്തിൽ നിന്നും നിയന്ത്രണം വിട്ടു മറിഞ്ഞ് 20 മരണം

ഭുവനേശ്വർ: ഒഡിഷയിലെ അംഗൂൾ ജില്ലയിൽ ബസ് അപകടത്തിൽ 20 പേർ മരിച്ചു. ബസ് പാലത്തിൽ നിന്നും നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. പഴക്കം ചെന്ന മാനിത്രി പാലത്തിൽ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ഖേദം പ്രകടിപ്പിച്ചു. 25 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5 പേരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ട്.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments