HomeNewsLatest Newsപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം; 160 ഓളം ലിസ്റ്റുകളുടെ കാലാവധി...

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം; 160 ഓളം ലിസ്റ്റുകളുടെ കാലാവധി നീട്ടും

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭയുടെ ശുപാര്‍ശ. ഇത് വരെ നീട്ടി നല്‍കാത്ത റാങ്ക് ലിസ്റ്റുകള്‍ക്ക് ബാധകമാണ്. ഡിസംബര്‍ 30ന് കാലാവധി അവസാനിക്കുന്ന നിലവിലെ 160 ഓളം ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് സർക്കാർ ശിപാർശ ചെയ്തത്. സർക്കാർ ശിപാർശ ചെയ്ത സാഹചര്യത്തിൽ വെള്ളിയാഴ്ച പ്രത്യേക യോഗം വിളിക്കാൻ പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. ആറു മാസത്തേക്ക് ആയിരിക്കും കാലാവധി നീട്ടുക. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നതിനിടെയാണ് മന്ത്രിസഭാ യോഗം കാലാവധി നീട്ടാൻ ശിപാർശ ചെയ്തത്. അടുത്ത തിങ്കളാഴ്ച മന്നം ജയന്തി അവധിയായതിനാല്‍ പി.എസ്.സി യോഗം ചേരില്ല. ഇനി ജനുവരി ഒമ്പതിന് മാത്രമാണ് യോഗം നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേരാൻ പി.എസ്.സി തീരുമാനിച്ചത്.

പണയം വച്ച പാദസരം തിരിച്ചെടുത്ത് അനിൽ മകളുടെ ചേതനയറ്റ ദേഹത്ത് അണിയിച്ചു….. എത്തിയത് മകളുടെ ആഗ്രഹപ്രകാരം വിലകൂടിയ ഷർട്ടും ധരിച്ച്….. മൂലമറ്റത്തെ ഈ കാഴ്ച കണ്ടവർ അതെങ്ങിനെ മറക്കും ?

പാഞ്ഞുവന്ന ആ കാറിനു മുൻപിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഈ അച്ഛൻ ചെയ്ത സാഹസികതയ്ക്കു മുന്നിൽ ലോകം തല കുനിക്കുന്നു ! ശ്വാസം നിലച്ചുപോകുന്ന ഒരു വീഡിയോ !

നായികമാരെല്ലാം തുണി ഉരിയുന്നവരാണെന്നാണോ താങ്കൾ കരുതുന്നത് ? പ്രശസ്ത സംവിധായകനെതിരേ ആഞ്ഞടിച്ച് നയൻ‌താര !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments