HomeNewsLatest Newsതിരുവനന്തപുരത്ത് വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരത്ത് വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിന്‍ വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന ആല്‍ബിന്‍ ഇന്നലെയാണ് ആശുപത്രി വിട്ടത്. സ്വദേശമായ കൊട്ടാരക്കരയില്‍ വിശ്രമത്തിനായി പോവുമെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments