HomeNewsLatest News'മന്ത്രിസഭയിലെ കൊള്ളക്കാരൻ കോന്നി വിടുക' : അടൂർ പ്രകാശിനെതിരെ പത്തനംതിട്ടയിൽ പോസ്റ്റർ

‘മന്ത്രിസഭയിലെ കൊള്ളക്കാരൻ കോന്നി വിടുക’ : അടൂർ പ്രകാശിനെതിരെ പത്തനംതിട്ടയിൽ പോസ്റ്റർ

പത്തനംതിട്ട: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍. വി.എം സുധീരന്‍ പറഞ്ഞ മന്ത്രിസഭയിലെ കൊള്ളക്കാരന്‍ കോന്നി വിടുക, കെ.പി.സി.സി പ്രസിഡന്‍റിന് വേണ്ടാത്ത തട്ടിപ്പ് വീരനെ കോന്നിക്കും വേണ്ട, വി.എം സുധീരന് വേണ്ടാത്ത അടൂര്‍ പ്രകാശിനെ കോന്നിയില്‍ കെട്ടിയിറക്കി, എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് കോന്നിയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments