HomeNewsLatest Newsദേശീയഗാനം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നു; കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി

ദേശീയഗാനം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നു; കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി

ദേശീയഗാന വിവാദത്തില്‍ സംവിധായകന്‍ കമലിനെ പിന്തുണച്ച് പിണറായി വിജയന്‍. ദേശീയഗാന വിവാദം വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമം നടക്കുന്നത്. സംഘപരിവാറാണ് കമലിനെതിരായ പ്രതിഷേധത്തിന് പിന്നില്‍. കമാലുദ്ദീനെന്ന് നീട്ടിപ്പറയുന്നതിലും വര്‍ഗീയതയുടെ അസഹിഷ്ണുതയുണ്ട്. ഇത് കേരളത്തില്‍ വിലപ്പോകില്ല. ഇതിനതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു. കമലിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംഘപരിവാര്‍ ശ്രമിക്കേണ്ടെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്നാണ് ബിജെപിയും പോഷക സംഘടനകളും കമലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ശസ്ത്രക്രിയ ചെയ്യുന്നതിനിടെ അനസ്തേഷ്യ ലഭിക്കാത്തതിനാല്‍ കുട്ടി ഖുര്‍ആന്‍ ചൊല്ലുന്നു; പൊട്ടിക്കരഞ്ഞു വാർത്താ അവതാരകൻ

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

തലസ്ഥാനത്ത് 15 കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments