HomeNewsLatest Newsകോട്ടയം പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ഒരാൾ അറസ്റ്റിൽ: പിടിയിലായത് ആളുകളെ സംഘം ചേർത്തയാൾ

കോട്ടയം പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ഒരാൾ അറസ്റ്റിൽ: പിടിയിലായത് ആളുകളെ സംഘം ചേർത്തയാൾ

കഴിഞ്ഞ ദിവസം കോട്ടയത്ത് പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പ്രതിഷേധിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് പിടിയിലായത്. ആളുകൾ കൂട്ടത്തോടെയെത്താൻ ഇയാൾ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇത് വ്യക്തമായ തോടെയായിരുന്നു അറസ്റ്റ്. ഇയാളുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. മാകരമായ രോഗം പരക്കുന്നതിനിടെ നാട്ടിലേക്ക് മടങ്ങാമെന്ന് വ്യാമോഹിപ്പിച്ച് അന്യസംസ്ഥാനക്കാരെ തെരുവിലിറക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് സംശയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments