HomeNewsLatest Newsചങ്ങനാശേരിയില്‍ വൃദ്ധന്‍െറ മൃതദേഹം തലക്ക് അടിയേറ്റ നിലയില്‍; രണ്ടുപേർ കസ്റ്റഡിയിൽ

ചങ്ങനാശേരിയില്‍ വൃദ്ധന്‍െറ മൃതദേഹം തലക്ക് അടിയേറ്റ നിലയില്‍; രണ്ടുപേർ കസ്റ്റഡിയിൽ

ചങ്ങനാശേരിയിൽ മാര്‍ക്കറ്റ് റോഡില്‍ കുരിശടിക്കു സമീപം കടത്തിണ്ണയില്‍ തലക്ക് അടിയേറ്റ നിലയില്‍ വൃദ്ധന്റെ മൃതദേഹം. മൃതദേഹത്തിന് സമീപം ഹോളോബ്രിക്ക് കഷ്ണം കിടക്കുന്നുണ്ട്. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന കണിയാന്‍ ഗോപി എന്ന് പ്രദേശ വാസികള്‍ വിളിക്കുന്ന 65കാരനാണ് മരിച്ചത്. രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം തുടങ്ങി. കൊലപാതകമെന്നു പോലീസ് സംശയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments